x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂഫാൻ വാർഡുതല യോഗം

വെബ് ഡെസ്ക്
Published: September 19, 2026 12:40 AM IST | Updated: September 19, 2026 12:40 AM IST

തൂ​​ഫാ​​ന്‍ യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ണ​​ര്‍​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് ഒ​​മ്പ​​താം വാ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ പൊലിസ് സി​​ആ​​ര്‍​ഒ ആ​​ഷ് ടി. ​​ചാ​​ക്കോ ക്ലാ​​സെ​​ടു​​ക്കു​​ന്നു.

മ​​ണ​​ര്‍​കാ​​ട്: ല​​ഹ​​രി​​മ​​രു​​ന്നി​​നെ​​തി​​രേ സം​​സ്ഥാ​​ന​​വ്യാ​​പ​​ക​​മാ​​യി സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ്പാ​​ക്കു​​ന്ന തൂ​​ഫാ​​ന്‍ യ​​ജ്ഞ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ണ​​ര്‍​കാ​​ട് പ​​ഞ്ചാ​​യ​​ത്ത് ഒ​​മ്പ​​താം വാ​​ര്‍​ഡി​​ല്‍ യോ​​ഗം ചേ​​ര്‍​ന്നു. വാ​​ര്‍​ഡ് അം​​ഗം ജി​​ജി ജി​​ജി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മ​​ണ​​ര്‍​കാ​​ട് പൊലിസ് സ്റ്റേ​​ഷ​​ന്‍ ജ​​ന​​മൈ​​ത്രി സി​​ആ​​ര്‍​ഒ ആ​​ഷ് ടി. ​​ചാ​​ക്കോ ക്ലാ​​സെ​​ടു​​ത്തു. ജി​​ജി മ​​ണ​​ര്‍​കാ​​ട്, പി.​​എ. ഏ​​ബ്ര​​ഹാം, ടി.​​വി. മാ​​ത്യു, മാ​​ലം ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്‌​​കൂ​​ള്‍ അ​​ധ്യാ​​പി​​ക പി.​​എം. ജ​​യ​​മോ​​ള്‍, സി.​​കെ. ഷീ​​ന, ഗ്രേ​​സി പീ​​റ്റ​​ര്‍, ടി. ​​സി​​ന്ധു, ഗി​​രി​​ജ ഹ​​രി, ര​​ഞ്ജു നെ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Tags : District News Nattuvishesham Toofan Meeting

Recent News

Corehub Up