x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​ക്സി​കോ​ണ്‍ 2026: ജൂ​ബി​ലി​യി​ലെ ഡോ​ക്ട​ർ​ക്ക് ഒ​ന്നാംസ്ഥാ​നം

വെബ് ഡെസ്ക്
Published: July 21, 2026 02:44 AM IST | Updated: July 21, 2026 02:44 AM IST

ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​നു​ള്ള പു​ര​സ്കാ​രം ഡോ. ​ഭാ​ഗ്യ​ശ്രീ ഏ​റ്റു​വാ​ങ്ങു​ന്നു.

തൃ​ശൂ​ർ: ടോ​ക്സി​കോ​ണ്‍ 2026 രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സ​വ-​സ്ത്രീ​രോ​ഗ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഭാ​ഗ്യ​ശ്രീ​ക്ക് ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന് ഒ​ന്നാം സ​മ്മാ​നം. ഗ​ർ​ഭ​കാ​ല പ്ര​മേ​ഹ​മു​ള്ള സ്ത്രീ​ക​ളി​ൽ സെ​റം ഫ്ര​ക്ടോ​സാ​മി​നും എ​ച്ച്ബി​എ1​സി യും ​ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ ആ​രോ​ഗ്യ​ഫ​ല​ങ്ങ​ളു​മാ​യി എ​ങ്ങി​നെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​നെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​ണു ഗ​വേ​ഷ​ണം. ഭാ​ഗ്യ​ശ്രീ​യു​ടെ നേ​ട്ട​ത്തി​ൽ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up