x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മം​ഗ​ലം​ഡാം യൂ​ണി​റ്റ് ജ​ന​റ​ൽ​ബോ​ഡി


Published: May 21, 2026 06:55 AM IST | Updated: May 21, 2026 06:55 AM IST

മം​ഗ​ലം​ഡാം: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മം​ഗ​ലം​ഡാം യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി​വ​ർ​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ശ് ബാ​ബു, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം രാ​ജ​ൻ മു​ട​പ്പ​ല്ലൂ​ർ, യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മു​ബാ​റ​ക്, ട്ര​ഷ​റ​ർ ബെ​ന്നി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ഷാ​ജി​വ​ർ​ക്കി- പ്ര​സി​ഡ​ന്‍റ്, അ​ബ്ബാ​സ് മു​ബാ​റ​ക് - ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ബെ​ന്നി ജോ​ർ​ജ് - ട്ര​ഷ​റ​ർ, സി.​ജെ. അ​ന്തോ​ണി, ഗോ​പ​കു​മാ​ർ- വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി.​കെ.​പൗ​ലോ​സ്, കെ.​ടി. സ​ണ്ണി- സെ​ക്ര​ട്ട​റി​മാ​ർ, ഷൈ​ജി ഫി​ലി​പ്പ്, അ​ൻ​വ​ർ സാ​ദി​ക്,അ​ഗ​സ്റ്റി​ൻ ജോ​ർ​ജ്,ഡി​റ്റോ വ​ർ​ഗീ​സ്, ജോ​സ് സെ​ബാ​സ്‌​റ്റ്യ​ൻ, പ്രി​ന്‍റോ ജോ​ൺ, ജി. ​രാ​മ​ച​ന്ദ്ര​ൻ, കെ.​എ. മു​ഹ​മ്മ​ദ്, ജോ​സ് ജോ​ർ​ജ്, ഷാ​ജു ജോ​ൺ- എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : nattu vishesham Traders and Industry Co-ordination

Recent News

Corehub Up