x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡി​ൽ മരം വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: July 21, 2026 01:12 AM IST | Updated: July 21, 2026 01:12 AM IST

മീ​ത്ത​ലെ പൊ​റോ​റ​യി​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണ​പ്പോ​ൾ.

മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ മ​രം ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മീ​ത്ത​ലെ പൊ​റോ​റ​യി​ലാ​ണ് ഇ​ന്ന​ലെ ഉച്ചയ്ക്ക് 12 ഓ​ടെ​യാ​ണ് മ​രം റോ​ഡി​ന് കു​റു​കെ ക​ട പു​ഴ​കി വീ​ണ​ത്.
സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​രി​ത്തൂ​ർ പ​റ​മ്പ് പൊ​റോ​റ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up