x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ്; എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി


Published: July 7, 2026 08:02 AM IST | Updated: July 7, 2026 08:02 AM IST

ചെ​റു​ക​ര: ചെ​റു​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ​യ്ക്ക് നി​വേ​ദ​നം ന​ല്‍​കി.

ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ചെ​റു​ക​ര റെ​യി​ല്‍​വേ ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രാ​ണ് എം​എ​ല്‍​യ്എ​ക്ക് നി​വേ​ദ​നം ന​ല്‍​കി​യ​ത്. ചെ​റു​ക​ര റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ കോ​ട്ട​യം എ​ക്‌​സ്പ്ര​സി​നും നി​ല​മ്പൂ​ര്‍-​ഷൊ​ര്‍​ണൂ​ര്‍ മെ​മു ട്രെ​യി​നു​ക​ള്‍​ക്കും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​മെ​ന്നും ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം​പി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്നും എം​എ​ല്‍​എ ഉ​റ​പ്പു​ന​ല്‍​കി.

Tags : nattu vishesham Trains stopped complaint

Recent News

Corehub Up