കൊയിലാണ്ടി:കൊയിലാണ്ടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് പേർക്ക് പരിക്ക്. കുറുവങ്ങാട് മാവിൻ ചുവട്ടിലാണ് അപകടം.
ഉള്ള്യേരി ഭാഗത്തുനിന്നും നിയന്ത്രണം വിട്ടുവന്ന കാർ നിർത്തിയിട്ട ഓട്ടോയില്‍ കാറിടിച്ച ശേഷം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോ റോഡരികിലെ കടയ്ക്ക് മുമ്പില്‍ സാധനം ഇറക്കുകയായിരുന്നു.കാര്‍ യാത്രികരായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.
Tags : nattu vishesham Two injured after