ചെമ്പനോട: ഫാത്തിമ തഹ്ലിയയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് ചെമ്പനോടയിൽ പ്രകടനം നടത്തി.നേതാക്കളായ കെ.എ. ജോസുകുട്ടി, രാജീവ് തോമസ്, ടോമി മണ്ണൂർ, ബ്ലോക്ക് മെമ്പർ ലിജി ഷിജു, പഞ്ചായത്ത് മെമ്പർ ജിൻസി മനോജ്, ഈപ്പൻ മൂഴയിൽ, ഏബ്രഹാം തോണക്കര തുടങ്ങിയവർ നേതൃത്വം നൽകി.
Tags : nattu vishesham UDF made statement