വടക്കാഞ്ചേരി: അജ്ഞാത മൃതദേഹം കണ്ടെത്തി. വടക്കാഞ്ചേരി ഗവൺമെന്റ് ഗേൾസ് സ്കൂളിനു സമീപമുള്ള വാടകവിടിന്റെ വരാന്തയിലാണ് മധ്യവയ്സകനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്.
തിരുവനന്തപുരം കാട്ടക്കട സ്വദേശിയായ മണി(50)യുടെ മൃതദേഹമാണെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെകുറിച്ചോ ബന്ധുക്കളെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണങ്കിൽ വടക്കാഞ്ചേരി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
Tags : Unidentified body