x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ടി​ച്ച് അ​ജ്ഞാ​ത​ൻ മ​രി​ച്ചു


Published: June 26, 2026 12:14 AM IST | Updated: June 26, 2026 12:14 AM IST

കൊ​യി​ലാ​ണ്ടി: ട്രെ​യി​നി​ടി​ച്ച് അ​ജ്ഞാ​ത​ന്‍ മ​രി​ച്ച നി​ല​യി​ല്‍. ഇ​ന്ന​ലെ വൈ​കീ​ട്ട് അ​ഞ്ചോ​ടെ ചേ​മ​ഞ്ചേ​രി​യി​ല്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം അ​പ​ക​ടം. 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹം. ത​ല​യും ഉ​ട​ലും വേ​ർ​പ്പെ​ട്ട നി​ല​യി​ലാ​ണ്. പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കി.

 

 

Tags : Unknown person dies

Recent News

Corehub Up