x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: July 23, 2026 09:18 PM IST | Updated: July 23, 2026 09:18 PM IST

ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

പാ​ലാ: കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍ അ​നു​സ്മ​ര​ണം ന​ട​ത്തി.

ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാം​ജി പ​ഴേ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, സാ​ബു ഏ​ബ്ര​ഹാം, വി.​ടി. വി​ദ്യാ​ധ​ര​ന്‍, ബി​നു പെ​രു​മ​ന, അ​നൂ​പ് ക​ട്ടി​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഉ​ഴ​വൂ​ര്‍ വി​ജ​യ​ന്‍റെ ഹാ​സ്യാ​ത്മ​ക​മാ​യ രാ​ഷ്‌​ട്രീ​യ​പ്ര​സം​ഗ​ങ്ങ​ളു​ടെ വീ​ഡി​യോ പ്ര​ദ​ര്‍​ശ​ന​വും ഛായാ​ചി​ത്ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ന്നു.

Tags : Local News Nattuvishesham Uzhavoor Vijayan

Recent News

Corehub Up