x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ആ​ർ. പ്ര​താ​പ​ൻ പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ണ്ഠ​ൻ​നാ​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

വെബ് ഡെസ്ക്
Published: July 31, 2026 12:57 AM IST | Updated: July 31, 2026 12:57 AM IST

തി​രു​വ​ന​ന്ത​പു​ര​ം: ഹെ​ഡ്‌​ലോ​ഡ് ആ​ൻ​ഡ് ലോ​ഡിം​ഗ് വ​ർ​ക്കേ​ഴ്‌​സ് കോ​ൺ​ഗ്ര​സി​ന്‍റെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി സം​ഗ​മ​ത്തെ​തു​ട​ർ​ന്നു ന​ട​ന്ന ജ​ന​റ​ൽ​കൗ​ൺ​സി​ൽ യോ​ഗം സം​ഘ​ട​ന​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി വി.​ആ​ർ. പ്ര​താ​പ​നെ പ്ര​സി​ഡ​ന്‍റാ​യും മ​ല​യം ശ്രീ​ക​ണ്ഠ​ൻ നാ​യ​രെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. വെ​ട്ടു​റോ​ഡ് സ​ലാം - വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, നെ​യ്യാ​റ്റി​ൻ​ക​ര സു​ഭാ​ഷ് - ട്ര​ഷ​റ​ർ എ​ന്നി​വ​രാ​ണു മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. സെ​ക്ര​ട്ട​റി​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 41 അം​ഗ ക​മ്മി​റ്റി​യേ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Nattuvishesham Districtnews General Secretary

Recent News

Corehub Up