x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ള​മ്പു​രോ​ഗ​ത്തി​നെ​തി​രേ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു


Published: June 20, 2026 09:49 PM IST | Updated: June 20, 2026 09:49 PM IST

ഇ​ടു​ക്കി: ക​ന്നു​കാ​ലി​ക​ളെ മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന കു​ള​മ്പ് വൈ​റ​സ് രോ​ഗ​ത്തി​നെ​തി​രേ ദേ​ശീ​യ ജ​ന്തു​രോ​ഗ നി​യ​ന്ത്ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു. ജൂ​ലൈ 13 വ​രെ കു​ത്തി​വ​യ്പ് ന​ട​ക്കു​ന്ന​ത്. നാ​ലു മാ​സ​ത്തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള ക​ന്നു​കാ​ലി​ക​ള്‍​ക്കാ​ണ് കു​ത്തി​വ​യ്പ് ന​ല്‍​കു​ന്ന​ത്.

ആ​റു മാ​സ​ത്തി​നു മു​ക​ളി​ല്‍ ഗ​ര്‍​ഭം ഉ​ള്ള​വ​യെ​യും രോ​ഗ​മു​ള്ള ഉ​രു​ക്ക​ളെ​യും, ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ല്‍ കു​ത്തി​വ​യ്പ് ന​ല്‍​കി​യ​വ​യെ​യും ഒ​ഴി​വാ​ക്കും. ജി​ല്ല​യി​ല്‍ വി​വി​ധ സ്‌​ക്വാ​ഡു​ക​ളാ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ ക​ര്‍​ഷ​ക ഭ​വ​ന​ങ്ങ​ളും ഫാ​മു​ക​ളും സ​ന്ദ​ര്‍​ശി​ച്ച് ല​ക്ഷ്യം പൂ​ര്‍​ത്തീ​ക​രി​ക്കും. വാ​ക്‌​സി​നേ​ഷ​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഴ​യ​രി​ക്ക​ണ്ടം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ല്‍ റോ​യി കെ.​പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ന്‍​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി സ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​മി​നി ജോ​സ​ഫ് പ്ലാ​ങ്കാ​ല, ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജോ​ര്‍​ജ് വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Vaccination Nattuvishesham Distric News

Recent News

Corehub Up