x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ള്ള​ത്തോ​ൾ അ​നു​സ്മ​ര​ണം

വെബ് ഡെസ്ക്
Published: October 16, 2026 11:04 PM IST | Updated: October 16, 2026 11:04 PM IST

ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വ​ള്ള​ത്തോ​ൾ അ​നു​സ്‌​മ​ര​ണം ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​റ്റാ​നം: പോ​പ്പ് പ​യ​സ്ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ​മേ​നോ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള​ഭാ​ഷ​യു​ടെ​യും സാ​ഹി​ത്യ​ത്തി​ന്‍റെയും പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് പ​ക​ർ​ന്ന് ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

പ്രി​ൻ​സി​പ്പ​ൽ സി.​ടി. വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ്‌​മെ​ന്‍റ് പ്ര​തി​നി​ധി ഫാ. ​സി​ൽ​വ​സ്റ്റ​ർ തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, ക​വി​താ​ലാ​പ​നം എ​ന്നി​വ​യും ന​ട​ന്നു. മ​ല​യാ​ള അ​ധ്യാ​പി​ക എം. സൗ​മ്യ, ആ​ർ. അ​രു​ണി​മ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ഏ​ഞ്ച​ൽ ആ​ൻ മാ​ത്യു, ഭാ​ഗ്യ ആ​ർ. മ​ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham.DistricteNews

Recent News

Corehub Up