x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ജ​ല ശു​ദ്ധീ​ക​ര​ണ കാ​ന്പ​യി​​ന് തു​ട​ക്കം


Published: June 22, 2026 06:56 AM IST | Updated: June 22, 2026 06:56 AM IST

തേ​ർ​ത്ത​ല്ലി: ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തേ​ർ​ത്ത​ല്ലി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ ​ജ​ല ശു​ദ്ധീ​ക​ര​ണ കാ​ന്പ​യി​​ന് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 6854 കി​ണ​റു​ക​ളും ക്ലോ​റി​നേ​റ്റ് ചെ​യ്യും.

​ വാ​ർ​ഡ് ആ​രോ​ഗ്യ ശു​ചി​ത്വ സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.തേ​ർ​ത്ത​ല്ലി​യി​ൽ സം​ഘ​ടി​പ്പി​ച്ച കാ​ന്പ​യി​​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​ ആ​യി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ത്സ​മ്മ വാ​ണി​ശേ​രി, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ ഇ.​വി.​ സീ​മി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് പ്ര​ശാ​ന്തി​യി​ൽ, കെ.​ നി​ധീ​ഷ്, മെ​ൽ​ബി​ൻ, സോ​ളി ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : nattu vishesham Water purification campaign

Recent News

Corehub Up