x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍


Published: December 5, 2025 10:55 PM IST | Updated: December 5, 2025 10:55 PM IST

കോ​ടാ​ലി: അ​ന്നാം​പാ​ട​ത്ത് യു​വാ​വി​നെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​യ​നാ​ട് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മ​ണ​പ്പു​റ​ത്ത് വി​ജ​യ​ന്റെ മ​ക​ന്‍ സു​ജി​ത്താ​ണ് (38)മ​രി​ച്ച​ത്.​

ക​ഴി​ഞ്ഞ രാ​ത്രി കോ​ടാ​ലി അ​ന്നാം​പാ​ട​ത്തു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു വ​ന്ന ഇ​യാ​ള്‍ വീ​ട്ടു​മു​റ്റ​ത്തെ ആ​ള്‍​മ​റ ത​ക​ര്‍​ന്ന കി​ണ​റ്റി​ലേ​ക്ക് കാ​ല്‍​വ​ഴു​തി വീ​ണ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

പു​തു​ക്കാ​ടുനി​ന്ന് അ​ഗ്‌​നി ര​ക്ഷാ​സേ​ന എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വെ​ള്ളി​ക്കു​ള​ങ്ങ​ര പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Tags : Wayanad native

Recent News

Corehub Up