x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യ​ണം

ഡി​കെ​ടി​എ​ഫ് പു​ല്‍​പ്പ​ള്ളി മ​ണ്ഡ​ലം നേ​തൃ​യോ​ഗം


പു​ല്‍​പ്പ​ള്ളി: ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ള്‍ ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ദേ​ശീ​യ ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ (ഡി​കെ​ടി​എ​ഫ്) മ​ണ്ഡ​ലം നേ​തൃ​യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​ല്‍. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​കെ​ടി​എ​ഫ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ജു മി​റ്റ​ത്താ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ക്ക​ണ്ടി മൊ​യ്തൂ​ട്ടി, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ചു​ള്ളി​യോ​ട്, എ​ന്‍.​യു. ഉ​ല​ഹ​ന്നാ​ന്‍, ടി.​എ​സ്. ദി​ലീ​പ്കു​മാ​ര്‍, പി.​ഡി. ജോ​ണി, സി.​ഡി. ത​ങ്ക​ച്ച​ന്‍, മാ​ത്യു ഉ​ണ്യാ​പ്പി​ള്ളി, മ​ണി പാ​മ്പ​നാ​ല്‍, വി​ല്‍​സ​ണ്‍ വേ​ഴാ​മ്പു​തോ​ട്ട​ത്തി​ല്‍, സ​ണ്ണി കൊ​ള​വേ​ലി​ല്‍, ഏ​ലി​ക്കു​ട്ടി, ടി.​പി. ശ​ശി​ധ​ര​ന്‍, സി.​പി. കു​ര്യാ​ക്കോ​സ്, ജോ​മ​റ്റ് കോ​ത​വ​ഴി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Benefits for agricultural workers should be distributed. agricultural workers NattuVishesham DistrictNews

Recent News

Corehub Up