x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​എ​സ്എ: കി​ട​ങ്ങ​നാ​ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി നി​വേ​ദ​നം ന​ല്‍​കി

വെബ് ഡെസ്ക്
Published: November 26, 2026 02:27 AM IST | Updated: November 26, 2026 02:27 AM IST

അ​ഡ്വ. എ​സ്. സു​രേ​ഷി​ന് നി​വേ​ദ​നം ന​ല്‍​കു​ന്നു.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ചെ​ത​ല​യം ഗ്രാ​മ​ത്തെ പ​രി സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കി​ട​ങ്ങ​നാ​ട് ഇ​എ​സ്എ ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എ​സ്. സു​രേ​ഷി​ന് നി​വേ​ദ​നം ന​ല്‍​കി. ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ളാ​യ ജെ.​പി. ജ​യേ​ഷ്, സ​ത്യ​നാ​ഥ​ന്‍, അ​ഹ​മ്മ​ദു​കു​ട്ടി ക​ണ്ണി​യ​ന്‍, കെ.​ഡി. ജോ​യി എ​ന്നി​വ​ര്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി കാ​ര്യാ​യ​ല​ത്തി​ലെ​ത്തി​യാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Tags : ESA: Kidanganad Action Committee submits memorandum ESA NattuVishesham DistrictNews

Recent News

Corehub Up