x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ച്ച് മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്

വെബ് ഡെസ്ക്
Published: November 26, 2026 02:50 AM IST | Updated: November 26, 2026 02:50 AM IST

യ​ക്ഷ​ഗാ​ന മ​ത്സ​ര​ത്തി​ല്‍ മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ് എ​സ് ടീം.

മു​ട്ടി​ൽ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം മൂ​ന്ന് ദി​വ​സം പി​ന്നി​ടു​ന്പോ​ൾ സ്കൂ​ൾ ഓ​വ​റോ​ളി​ൽ ആ​ധി​പ​ത്യം തി​രി​ച്ചു​പി​ടി​ച്ച് മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ്. 190 പോ​യി​ന്‍റു​മാ​യാ​ണ് എം​ജി​എം​എ​ച്ച്എ​സ്എ​സി​ന്‍റെ കു​തി​പ്പ്. 143 പോ​യി​ന്‍റു​മാ​യി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 135 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ എ​ച്ച്എ​സ്എ​സ് മൂ​ന്നാം​സ്ഥാ​ന​ത്തും 84 പോ​യി​ന്‍റു​ള്ള ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.
ഉ​പ​ജി​ല്ല​യി​ൽ മാ​ന​ന്ത​വാ​ടി​യു​ടെ മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. 769 പോ​യി​ന്‍റു​മാ​യാ​ണ് ഉ​പ​ജി​ല്ലാ കി​രീ​ട​ത്തി​ലേ​ക്ക് അ​വ​ർ കു​തി​പ്പ് തു​ട​രു​ന്ന​ത്. 726 പോ​യി​ന്‍റു​ള്ള സു​ൽ​ത്താ​ൻ ബ​ത്തേ​രി​യാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള​ത്. 647 പോ​യി​ന്‍റു​മാ​യി വൈ​ത്തി​രി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് 110 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ എ​ച്ച്എ​സ്എ​സ് 75 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ്എ​സ് 68 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. യു​പി വി​ഭാ​ഗ​ത്തി​ൽ മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എ​സ് 35 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ, പ​ഴൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​യു​പി സ്കൂ​ൾ, മു​ട്ടി​ൽ ഡ​ബ്ല്യു​ഒ യു​പി സ്കൂ​ൾ എ​ന്നി​വ​ർ 20 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ്ഇ എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

45-ാമ​ത് റ​വ​ന്യു ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം അ​വ​സാ​ന ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ന്പോ​ൾ ആ​വേ​ശ​ക​ര​മാ​യ മു​ന്നേ​റ്റ​മാ​ണ് സ്കൂ​ളു​ക​ളും ഉ​പ​ജി​ല്ല​ക​ളും ന​ട​ത്തു​ന്ന​ത്. മ​നോ​ഹ​ര​വും താ​ളാ​ത്മ​ക​വും ആ​ശ​യ​സ​ന്പു​ഷ്ട​വു​മാ​യ അ​വ​ത​ര​ണ​ങ്ങ​ൾ കാ​ണി​ക​ളും ഹ​ർ​ഷാ​ര​വ​ത്തോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്.

ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ വീ​റും വാ​ശി​യും വേ​ദി​യെ ഇ​ള​ക്കി​മ​റി​ച്ചു. ഓ​രോ ച​വി​ട്ടി​നും ഒ​പ്പം ക​യ്യ​ടി​യു​ടെ ആ​ര​വം ഉ​യ​ർ​ന്നു. യ​ക്ഷ​ഗാ​നം വേ​ദി​യി​ലെ​ത്തി​യ​പ്പോ​ൾ കാ​ണി​ക​ൾ ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ചി​രു​ന്നു.

ച​മ​യ​ത്തി​ന്‍റെ ഭം​ഗി​യും വേ​ഷ​ത്തി​ന്‍റെ ഗാം​ഭീ​ര്യ​വും ചു​വ​ടി​ന്‍റെ ച​ടു​ല​ത​യും ക​ണ്ട് കാ​ണി​ക​ളും വി​സ​മ​യി​ച്ചു. മാ​ർ​ഗം​ക​ളി തു​ട​ങ്ങി​യ​തോ​ടെ വേ​ദി ഭ​ക്തി​യു​ടെ താ​ള​ത്തി​ലാ​യി. വെ​ള്ള വ​സ്ത്ര​വും താ​ളാ​ത്മ​ക​മാ​യ ചു​വ​ടു​ക​ളും കാ​ണി​ക​ളു​ടെ മ​നം ക​വ​ർ​ന്നു. പ​ളി​യ​നൃ​ത്ത​ത്തി​ന്‍റെ​യും മ​ല​പ്പു​ല​യാ​ട്ട​ത്തി​ന്‍റെ​യും ഗോ​ത്ര​ത്താ​ള​ങ്ങ​ൾ മു​ഴ​ങ്ങി​യ​പ്പോ​ൾ കൗ​മാ​ര​ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രം​ആ​വേ​ശ​ത്തി​ലാ​യി. കൗ​മാ​ര​ക​ലാ​മേ​ള അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

Tags : Regaining Dominance: Mananthavady MGM HSS Regaining Dominance NattuVishesham DistrictNews

Recent News

Corehub Up