x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​സി​ഡി​എ​സ് അ​വാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ ത​വി​ഞ്ഞാ​ല്‍ അ​ങ്ക​ണ​വാ​ടി

വെബ് ഡെസ്ക്
Published: November 25, 2026 01:48 AM IST | Updated: November 25, 2026 01:48 AM IST

ത​വി​ഞ്ഞാ​ല്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും കു​ട്ടി​ക​ള്‍​ക്കൊ​പ്പം.


മാ​ന​ന്ത​വാ​ടി: ഐ​സി​ഡി​എ​സ് സം​സ്ഥാ​ന അ​വാ​ര്‍​ഡ് തി​ള​ക്ക​ത്തി​ല്‍ ത​വി​ഞ്ഞാ​ല്‍ അ​ങ്ക​ണ​വാ​ടി. പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴേ​ക്കും പു​ര​സ്‌​കാ​രം തേ​ടി​യ​ത്തി​യ​തി​ന്‍റെ ആ​ഹ്ളാദ​ത്തി​ലാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രും നാ​ട്ടു​കാ​രും.
2025 ന​വം​ബ​റി​ലാ​ണ് അ​ങ്ക​ണ​വാ​ടി പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. നേ​ട്ട​ത്തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​തി​ന് ഇ​ന്ന​ലെ രാ​വി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി ജീ​വ​ന​ക്കാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും മ​ധു​രം ന​ല്‍​കി. അ​നു​മോ​ദ​ന യോ​ഗം ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് അം​ഗം ടെ​ന്‍​സി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ അം​ഗം ജോ​സ് കൈ​നി​ക്കു​ന്നേ​ല്‍, അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍ ജോ​ളി ചെ​റി​യാ​ന്‍, പി. ​എ​ലി​സ​ബ​ത്ത്, അ​ങ്ക​ണ​വാ​ടി ക​മ്മി​റ്റി അം​ഗം ടി.​ജെ. കു​ര്യാ​ക്കോ​സ്, മാ​ത്യു കു​ഞ്ഞി​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Thavinjal Anganwadi Shines with ICDS Award ICDS Award NattuVishesham DistrictNews

Recent News

Corehub Up