x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ഗം​ക​ളി​യി​ല്‍ തു​ട​ര്‍ വി​ജ​യ​വു​മാ​യി ബ​ത്തേ​രി അ​സം​പ്ഷ​നും മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സും

വെബ് ഡെസ്ക്
Published: November 26, 2026 02:55 AM IST | Updated: November 26, 2026 02:55 AM IST

മാ​ര്‍​ഗം​ക​ളി​യി​ല്‍ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍.

മു​ട്ടി​ല്‍: മാ​ര്‍​ഗം​ക​ളി​യി​ലെ മേ​ല്‍​ക്കോ​യ്മ വി​ട്ടു​ന​ല്‍​കാ​തെ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ഹൈ​സ്‌​കൂ​ളും മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളും മ​ത്സ​ര​ത്തി​ല്‍ തു​ട​ര്‍ വി​ജ​യം ആ​വ​ര്‍​ത്തി​ച്ചു.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി 36-ാമ​ത് വ​ര്‍​ഷ​വും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യാ​ണ് ബ​ത്തേ​രി അ​സം​പ്ഷ​ന്‍ ഹൈ​സ്‌​കൂ​ള്‍ സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ തു​ട​ര്‍​ച്ച​യാ​യി 27-ാത് ​വ​ര്‍​ഷ​വും ഒ​ന്നാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി​യാ​ണ് മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് സം​സ്ഥാ​ന​ത​ല​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ എം.​എ​സ്. അ​നാ​ഗി​ത, ഇ.​എ. ശി​വ​ന്യ, എ​ന്‍.​എം. അ​രു​ണി​മ, അ​യ​ലി​ന്‍ റോ​യ്, എ.​എ​സ്. ശ്രീ​മ​യി, ല​ക്ഷ്മി അ​നി​ല്‍​കു​മാ​ര്‍, അ​ഞ്ജ​ലി​ന്‍ മ​രി​യ ഷി​ബു എ​ന്നി​വ​രാ​ണ് അ​സം​പ്ഷ​ന്‍ ഹൈ​സ്‌​കൂ​ള്‍ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ക്രി​സ്റ്റീ​ന ജി​ല്‍​സ​ണ്‍, എ​യ്ഞ്ച​ല്‍ മ​രി​യ ലി​ന്‍​സ​ണ്‍, റോ​സ് ഷാ​ജി, എ​വ്‌​ലി​ന്‍ സു​നി​ല്‍, വി.​ബി. എ​ലേ​ന, സി​ന്‍​ഡ്രി​യ, ടി​യ തോ​മ​സ് എ​ന്നി​വ​രാ​ണ് സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​നാ​യി മ​ത്സ​രി​ച്ച​ത്. തോ​മാ​സ്ലീ​ഹ​യു​ടെ ഭാ​ര​ത​പ​ര്യ​ട​ന​വും തു​ട​ര്‍​ന്നു​ള്ള പ്രേ​ഷി​ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ര​ക്ത​സാ​ക്ഷി​ത്വം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ള്‍ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് മാ​ര്‍​ഗം ക​ളി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.
ജൂ​ലൈ മു​ത​ല്‍ ആ​രം​ഭി​ച്ച ചി​ട്ട​യാ​യ പ​രി​ശീ​ല​ന​മാ​ണ് ഇ​രു ടീ​മു​ക​ളു​ടെ​യും വി​ജ​യ​ത്തി​ന് ക​രു​ത്താ​യ​ത്. കോ​ട്ട​യം വെ​മ്പ​ള്ളി സ്വ​ദേ​ശി ഇ.​ടി. സെ​ബാ​സ്റ്റ്യ​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ഇ​രു സ്‌​കൂ​ളു​ക​ളും പ​രി​ശീ​ല​നം നേ​ടി​യ​ത്.


താ​ര​മാ​യി ഗാ​ഥ ക​ല്യാ​ണി

മു​ട്ടി​ല്‍: നൃ​ത്ത​ത്തോ​ടു​ള്ള ഇ​ഷ്ട​വും നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും കൈ​മു​ത​ലാ​ക്കി ക​ലോ​ത്സ​വ വേ​ദി​യി​ല്‍ മി​ക​വ് തെ​ളി​യി​ക്കു​ക​യാ​ണ് എം. ​ഗാ​ഥ ക​ല്യാ​ണി. യു​പി വി​ഭാ​ഗം മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി​നൃ​ത്തം മ​ത്സ​ര​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യാ​ണ് ഗാ​ഥ ക​ലോ​ത്സ​വ ന​ഗ​രി​യി​ല്‍ ശ്ര​ദ്ധേ​യ​മാ​യ​ത്.

സം​ഘ നൃ​ത്തം, മ​ല​യാ​ളം നാ​ട​കം എ​ന്നീ മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ലി​ല്‍ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​തോ​ടെ ക​ലോ​ത്സ​വ​ത്തി​ലെ മി​ന്നും താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഈ ​ഏ​ഴാം ക്ലാ​സു​കാ​രി.

2025 ല്‍ ​ന​ട​ന്ന ജി​ല്ലാ​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം, നാ​ടോ​ടി​നൃ​ത്തം എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ എ ​ഗ്രേ​ഡ് നേ​ടി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് വ​ര്‍​ഷം ഒ​രേ നൃ​ത്ത ഇ​ന​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ജ​യം ആ​വ​ര്‍​ത്തി​ക്കാ​നാ​യ​ത് ഗാ​ഥ​യു​ടെ ക​ലാ​പ​ര​മാ​യ മി​ക​വി​ന്‍റെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും തെ​ളി​വാ​ണ്. മാ​ന​ന്ത​വാ​ടി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഗാ​ഥ.
‌

സ​യ​ന്ത്, അ​ന​ന്യ സ​യ​ന്ത് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് നൃ​ത്ത പ​രി​ശീ​ല​നം. വി.​എ​ന്‍. മ​നോ​ജി​ന്‍റെ​യും അ​ശ്വ​തി സു​രേ​ഷി​ന്‍റെ​യും മ​ക​ളാ​ണ്. അ​ടു​ത്ത വ​ര്‍​ഷം സം​സ്ഥാ​ന​ത​ല ക​ലോ​ത്സ​വ​ത്തി​ല്‍ മ​ത്സ​രി​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഈ ​കൊ​ച്ചു​ക​ലാ​കാ​രി.


മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ അ​വ​ന്തി​ക

മു​ട്ടി​ല്‍: മോ​ഹി​നി​യാ​ട്ട​ത്തി​ലെ അ​ജ​യ്യ​ത നി​ല​നി​ര്‍​ത്തി​കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യ നാ​ലാം വ​ര്‍​ഷ​വും ടി.​എ​സ്. അ​വ​ന്തി​ക വി​ജ​യ​കി​രീ​ടം ചൂ​ടി.
ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം മോ​ഹി​നി​യാ​ട്ട​ത്തി​ലാ​ണ് ക​ല്ലോ​ടി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ലെ ഈ ​പ​ത്താം ക്ലാ​സു​കാ​രി തു​ട​ര്‍​ച്ച​യാ​യ വി​ജ​യം നേ​ടി​യ​ത്. സ​തി അ​നു​ഷ്ഠി​ക്കു​ന്ന​ത് മോ​ഹി​നി വേ​ഷ​ത്തി​ല്‍ ആ​ടി​യാ​ണ് ഒ​ന്നാം സ്ഥാ​ന​വും എ ​ഗ്രേ​ഡും നേ​ടി​യ​ത്. ആ​റാം ക്ലാ​സ് മു​ത​ലാ​ണ് മോ​ഹി​ന​യാ​ട്ടം പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

അ​ന്നു​മു​ത​ല്‍ തു​ട​ര്‍​ച്ച​യി ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി​വ​രു​ക​യാ​ണ് ഈ ​മി​ടു​ക്കി. സം​സ്ഥാ​ന ത​ല​ത്തി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ ശ്രീ​ജി​ത്ത്-​അ​ര്‍​ച്ച​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് . സ​ജേ​ഷ് നാ​യ​രാ​ണ് ഗു​രു.

ഓ​ട്ട​ന്‍​തു​ള്ള​ലി​ല്‍ തി​ള​ങ്ങി ശി​വ​ന്യ

മു​ട്ടി​ല്‍: 45-ാമ​ത് ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​ര​ത്തി​ല്‍ തി​ള​ങ്ങി മാ​ന​ന്ത​വാ​ടി ജി​വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി ശി​വ​ന്യ ദി​നേ​ശ്. ആ​ദ്യ​മാ​യാ​ണ് ശി​വ​ന്യ ഓ​ട്ട​ന്‍​തു​ള്ള​ല്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ത​ന്നെ ഒ​ന്നാം സ്ഥാ​നം നേ​ടി സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​യ​തി​ന്‍റെ ഇ​ര​ട്ടി സ​ന്തോ​ഷ​ത്തി​ലാ​ണ്. ക​ലാ​മ​ണ്ഡ​ലം പ്ര​ഭാ​ക​ര​ന്‍ പു​ന്ന​ശേ​രി​യാ​ണ് ഗു​രു. ദി​നേ​ശി​ന്‍റെ​യും രാ​ജ​ശ്രീ ദി​നേ​ശി​ന്‍റെ​യും മ​ക​ളാ​യ ശി​വ​ന്യ നാ​ലാം വ​യ​സ് മു​ത​ല്‍ ക​ലാ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ട്. ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി നൃ​ത്ത​രൂ​പ​ങ്ങ​ളി​ലും ശി​വ​ന്യ പ​രി​ശീ​ല​നം നേ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന ക​ലോ​ത്സ​വ വേ​ദി​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ശി​വ​ന്യ.

 

ച​വി​ട്ടു​നാ​ട​ക​ത്തി​ല്‍ വി​ജ​യം തു​ട​ര്‍​ക്ക​ഥ​യാ​ക്കി മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ്എസ്

മു​ട്ടി​ല്‍: ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ച​വി​ട്ടു​നാ​ട​ക മ​ത്സ​ര​ത്തി​ല്‍ ആ​റാം വ​ര്‍​ഷ​വും വി​ജ​യം തു​ട​ര്‍​ക്ക​ഥ​യാ​ക്കി മാ​ന​ന്ത​വാ​ടി എം​ജി​എം എ​ച്ച്എ​സ് സ്‌​കൂ​ള്‍. സ്വ​ര്‍​ഗ​ത്തി​ലെ മാ​ലാ​ഖ​യാ​യ മി​ഖാ​യേ​ലും സ്വ​ര്‍​ഗ​ത്തി​ല്‍​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ലൂ​സി​ഫ​റും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം. അ​ധ്യ​യ​ന​വ​ര്‍​ഷാ​രം​ഭ​ത്തോ​ടെ തു​ട​ര്‍​ച്ച​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ര​ങ്ങി​ലെ​ത്തി​യ​ത്.

ച​വി​ട്ടു​നാ​ട​ക പ​രി​ശീ​ല​ക​ന്‍ റോ​യ് ജോ​ര്‍​ജാ​ണ് ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ടീ​മി​ന് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ആ​ര്‍. ത​നു​ശ്രീ, വി. ​ഋ​തി​ക, സി​യ ഡൊ​മി​നി​ക്, എ​സ്. അ​നി​ക, അ​ലീ​ന, അ​ധി​നി​യ, ബെ​നി​റ്റ, ബി. ​സെ​ബാ​സ്റ്റ്യ​ന്‍ ലൊ​റൈ​ന്‍, അ​ലോ​ണ, ആ​ന്‍​ഡ്രി​യ എ​ന്നി​വ​രാ​ണ് ടീ​മം​ഗ​ങ്ങ​ള്‍.

Tags : winning streak in Margamkali. Margamkali. NattuVishesham DistrictNews

Recent News

Corehub Up