x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ച് കൊ​ല്ല​ണം'

വെബ് ഡെസ്ക്
Published: September 17, 2026 11:51 PM IST | Updated: September 17, 2026 11:51 PM IST

പ്രതീകാത്മക ചിത്രം

ക​ട്ടി​പ്പാ​റ: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഭീ​ഷ​ണി​യാ​യി മാ​റി​യ കാ​ട്ടു​പ​ന്നി​ക​ളെ എം​പാ​ന​ൽ ഷൂ​ട്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ കെ.​വി. സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട് പി​ടി​ച്ച് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് ഒ​ളി​ച്ചു​ക​ഴി​യു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​രു​ട്ട് വീ​ഴു​ന്ന​തോ​ടെ പു​റ​ത്തി​റ​ങ്ങി കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : District News Nattuvishesham "Wild boars shot dead

Recent News

Corehub Up