x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഷുക്കൈ​നീ​ട്ട​വു​മാ​യി അ​ല​ന്‍​സി​യ​റി​നോ​ടൊ​പ്പം


Published: April 14, 2026 04:53 AM IST | Updated: April 14, 2026 04:53 AM IST

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര ന​ട​ന്‍ അ​ല​ന്‍​സി​യ​റി​ന് വി​ഷു കൈ​നീ​ട്ട​വു​മാ​യി പ്രേം​ന​സീ​ര്‍ സു​ഹൃ​ത് സ​മി​തി മെ​മ്പ​ര്‍​മാ​ര്‍. വി​ഷു​ദി​ന​മാ​യ 15 ന് ​രാ​വി​ലെ അ​ല​ന്‍​സി​യ​റി​ന്‍റെ പു​ത്ത​ന്‍​തോ​പ്പി​ലെ വ​സ​തി​യാ​യ ഭ​ര​ത​ഗൃ​ഹ​ത്തി​ലാ​ണ് ച​ട​ങ്ങ് ഒ​രു​ക്കു​ന്ന​തെ​ന്ന് സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി തെ​ക്ക​ന്‍ സ്റ്റാ​ര്‍ ബാ​ദു​ഷ അ​റി​യി​ച്ചു.

ഭാ​ര​ത് ഭ​വ​ന്‍ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് പ​യ്യ​ന്നൂ​ര്‍, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പ്രേം​കു​മാ​ര്‍, സം​വി​ധാ​യ​ക​ന്‍ ജോ​ളി മാ​സ്, ന​ട​ന്‍ വ​ഞ്ചി​യൂ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍, ഫി​ലിം പി​ആ​ര്‍​ഒ അ​ജ​യ് തു​ണ്ട​ത്തി​ല്‍, പ്ര​സി​ഡ​ന്‍റ് പ​ന​ച്ച​മൂ​ട് ഷാ​ജ​ഹാ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
വി​വി​ധ വി​ഷു​ദി​ന ക​ലാ​വി​രു​ന്നും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : nattu vishesham With Alencier Vishu

Recent News

Corehub Up