x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങി​ൽ​നി​ന്നു വീ​ണ് തൊ​ഴി​ലാ​ളി മ​രി​ച്ചു


Published: November 17, 2025 12:33 AM IST | Updated: November 17, 2025 12:33 AM IST


നീ​ലേ​ശ്വ​രം: തെ​ങ്ങി​ൽനി​ന്നു വീ​ണു തെങ്ങുകയറ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ബ​ങ്ക​ളം പ​ള്ള​ത്തു​വ​യ​ലി​ലെ പി.​വി. കൊ​ട്ട​ൻ (65) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടു​പ​റ​മ്പി​ലെ തെ​ങ്ങി​ൽനി​ന്നു വീ​ണ​ത്. ഉ​ട​ൻ ത​ന്നെ തേ​ജ​സ്വി​നി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: കാ​ർ​ത്യാ​യ​നി. മ​ക്ക​ൾ: നി​ധി​ൻ, നി​ഖി​ല, നി​ത്യ. മ​രു​മ​ക്ക​ൾ: സ​ന്തോ​ഷ്, പ്ര​ശാ​ന്ത് (തൃ​ക്ക​രി​പ്പൂ​ർ).

Tags : local nattuvishesham Worker dies

Recent News

Corehub Up