x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ണം: ഹ​യ​ർ ഗു​ഡ്സ് ഓ​ണേ​ഴ്‌​സ് അ​സോ.


Published: June 11, 2026 04:01 AM IST | Updated: June 11, 2026 04:01 AM IST

തൃ​ക്ക​രി​പ്പൂ​ർ: ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ൽ​കി കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ രം​ഗ​ത്തി​റ​ക്കാ​ൻ സ​ർ​ക്കാ​രും വി​വി​ധ ഏ​ജ​ൻ​സി​ക​ളും വേ​ണ്ട ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഹ​യ​ർ ഗൂ​ഡ്സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​യി​റ്റി​യി​ൽ ന​ട​ന്ന പ​രി​പാ‌​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​കു​ഞ്ഞ​മ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ. ​മു​ര​ളീ​ധ​ര​ൻ, കെ.​വി. ഷി​ബു, ഫി​റോ​സ് പ​ടി​ഞ്ഞാ​ർ, എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, എ​സ്.​എ​സ്. ഹം​സ, സു​രേ​ഷ് വെ​ള്ളി​ക്കോ​ത്ത്, നാ​സ​ർ മു​ന​മ്പം, ഹ​നീ​ഫ്, അ​ഷ്റ​ഫ് ബെ​ളി​ഞ്ച, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, സെ​ക്ര​ട്ടേ​റി​യ​റ്റംം​ഗ​ങ്ങ​ളാ​യ ബാ​ല​ൻ ബ​ളാം​തോ​ട്, അ​ജേ​ഷ് റാ​വു, ബാ​ലു ശ​ക്തി, മേ​ഖ​ല സെ​ക്ര​ട്ട​റി രാം​സ​ൺ ശ​ശി, എം. ​നാ​രാ​യ​ണ​ൻ, ആ​തി​ര സു​മേ​ഷ്, സു​വ​ർ​ണ ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Higher Goods Owners Assoc.

Recent News

Corehub Up