x
ad
Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നാ​ഘോ​ഷം

വെബ് ഡെസ്ക്
Published: September 29, 2026 10:35 PM IST | Updated: September 29, 2026 10:35 PM IST

പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക​ഹൃ​ദ​യ​ദി​നാ​ഘോ​ഷം ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ആ​ൻ​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. ഫാ. ​ജോ​സ്

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ലോ​ക ഹൃ​ദ​യ​ദി​നാ​ഘോ​ഷം ന​ട​ത്തി. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ആ​ൻ​ഡ് സി​ഇ​ഒ ഫാ. ​മാ​ത്യു തെ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാം​ദാ​സ് നാ​യി​ക്, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീസ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​രാ​ജു ജോ​ര്‍​ജ്, കാ​ര്‍​ഡി​യോ തൊ​റാ​സി​ക് ആ​ന്‍​ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​സി. കൃ​ഷ്ണ​ന്‍, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​ പി.​എ​ന്‍. നി​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​ര്‍​ഡി​യാ​ക് സ​യ​ന്‍​സ​സ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​രാ​യ ഡോ. ​ബി​ബി ചാ​ക്കോ ഒ​ള​രി, ഡോ. ​രാ​ജീ​വ് ഏ​ബ്ര​ഹാം, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ര്‍​മാ​രാ​യ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, ഫാ. ​ഡോ. ജോ​സ​ഫ് ക​രി​കു​ളം, ഫാ. ​ഗ​ര്‍​വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ഫാ. ​ഡോ. മാ​ത്യു ചേ​ന്നാ​ട്ട്, ഫാ. ​മാ​ത്യു തുരു​ത്തി​പ്പ​ള്ളി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി സ്റ്റെ​പ്പ്അ​പ്പ് ച​ല​ഞ്ചും ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മൂ​ന്നൂ മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ന്ന​വ​രെ ക​ണ്ടെ​ത്തി സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ലോ​ക​ഹൃ​ദ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ക്വാ​ട്ടി​ക് സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സ്വിം ​എ തോ​ണ്‍ നീ​ന്ത​ല്‍ റി​ലേ മ​ത്സ​രം, കോ​ട്ട​യം ലു​ലു​മാ​ളു​മാ​യി സ​ഹ​ക​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സ്റ്റെ​പ്പ് അ​പ് ച​ല​ഞ്ച് ഉ​ള്‍​പ്പടെ വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

Tags : NattuVishesham DistrictNews

Recent News

Corehub Up