x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: March 8, 2026 11:42 PM IST | Updated: March 8, 2026 11:42 PM IST

ഗാ​ന്ധി​ന​ഗ​ർ: ബൈ​ക്ക് മ​തി​ലി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. അ​മ​ല​ഗി​രി ചാ​മ​ക്കാ​ല അ​ജി കു​മാ​റി​ന്‍റെ​യും സു​ജ​യു​ടെ​യും മ​ക​നാ​യ അ​ഭി​ന​ന്ദ് (18) ആ​ണ് മ​രി​ച്ച​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ താ​ത്കാ​ലി​ക ജോ​ലി​ക്കാ​ര​നാ​ണ് അ​ഭി​ന​ന്ദ്. മു​ടി​യൂ​ർ​ക്ക​ര ഉ​ണ്ണി​ശോ പ​ള്ളി​ക്ക് സ​മീ​പം ചാ​ഴി​കാ​ട​ൻ റോ​ഡി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് സം​സ്കാ​രം ന​ട​ത്തും. ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഭി​ജി​ത്ത്, ആ​ദി​ത്യ.

Tags : Young man dies nattuvishesham local news

Recent News

Corehub Up