x
ad
Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി


Published: June 16, 2026 11:20 PM IST | Updated: June 16, 2026 11:20 PM IST

കാ​യം​കു​ളം: യു​വാ​വി​നെ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​യം​കു​ളം പ​ത്തി​യൂ​ർ എ​രു​വ കി​ഴ​ക്ക് ആ​ശാ​ന്‍റയ്യ​ത്ത് വീ​ട്ടി​ൽ അ​നി​ൽ​കു​മാ​റി​നെ (47)യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തെ സ്വ​കാ​ര്യവ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​നക്കാ​ര​നാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​ട്ടും അ​നി​ൽ​കു​മാ​ർ വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെതു​ട​ർ​ന്ന് സു​ഹു​ത്തു​ക്ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് എ​രു​വ ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് പൊ​തു കി​ണ​റ്റി​ൽ​നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​യം​കു​ളം പോ​ലീ​സ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നുശേ​ഷം സം​സ്കാ​രം ന​ട​ത്തി. പി​താ​വ്: പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ നാ​യ​ർ. അമ്മ: പ​രേ​ത​യാ​യ സ​ര​സ്വ​തി അ​മ്മ.

Tags : dead in well Nattuvishesham District News

Recent News

Corehub Up