x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ഞ്ഞുകി​ട്ടി​യ പ​ണം പോ​ലീ​സി​ലേല്പിച്ച് യു​വാ​വ്

വെബ് ഡെസ്ക്
Published: August 21, 2026 10:48 PM IST | Updated: August 21, 2026 10:48 PM IST

ക​ള​ഞ്ഞു കി​ട്ടി​യ പ​ണം മു​ണ്ട​ക്ക​യം സ​പ്ലൈ​കോ മാ​നേ​ജ​ർ കെ.​എ​സ്. ഷാ​ൻ മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ അ​ന​ന്തു ത​മ്പി​ക്ക് കൈ​മാ​റു​ന്നു.

മു​ണ്ട​ക്ക​യം: വ​ഴി​യ​രി​കി​ൽനി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ 17,000 രൂ​പ പോ​ലീ​സി​ന് കൈ​മാ​റി മാ​തൃ​ക​യാ​യി മു​ണ്ട​ക്ക​യം സ​പ്ലൈ​കോ മാ​നേ​ജ​ർ കെ.​എ​സ്. ഷാ​ൻ.
31-ാം മൈ​ലി​ൽനി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​മാ​ണ് ഷാ​ൻ മു​ണ്ട​ക്ക​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച​ത്. മു​ണ്ട​ക്ക​യം വ​ണ്ട​ൻ​പ​താ​ൽ സ്വ​ദേ​ശി ക​ല്ലു​പു​ര​ക്ക​ൽ ന​ജീ​ബ് ഖാ​ന്‍റെ പ​ണ​മാ​ണ് ഷാ​ന് വ​ഴി​യ​രി​കി​ൽനി​ന്ന് ല​ഭി​ച്ച​ത്.
മു​ണ്ട​ക്ക​യം എ​സ്എ​ച്ച്ഒ അ​ന​ന്തു ത​മ്പി തു​ക ഉ​ട​മ​സ്ഥ​ന് കൈ​മാ​റി.

Tags : NattuVishesham DistricteNews

Recent News

Corehub Up