x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 7, 2026 03:35 AM IST | Updated: August 7, 2026 03:35 AM IST

നി​ന്‍​സ​ണ്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: എ​ക്‌​സൈ​സ് വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 200 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. വൈ​ത്തി​രി താ​ലൂ​ക്കി​ലെ മു​ട്ടി​ല്‍ നോ​ര്‍​ത്ത് വി​ല്ലേ​ജി​ലെ കാ​ര്യ​മ്പാ​ടി ചൂ​തു​പാ​റ എ​ല​മ്പി​ല​ക്കാ​ട്ടി​ല്‍ നി​ന്‍​സ​ണ്‍ വ​ര്‍​ഗീ​സ് (28) ആ​ണ് പി​ടി​യി​ലാ​യ​ത്. ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​റി​ന്‍റെ​യും ഓ​ണം സ്‌​പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ​യും ഭാ​ഗ​മാ​യി വ​യ​നാ​ട് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 11.15ഓ​ടെ പൂ​താ​ടി വി​ല്ലേ​ജി​ലെ ക​ല്ലൂ​ര്‍​കു​ന്ന്–​വാ​കേ​രി റോ​ഡി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​ജെ. സ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. നി​ര​വ​ധി പോ​ലീ​സ്, എ​ക്‌​സൈ​സ് കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ആ​ളാ​ണ് ഇ​യാ​ളെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ല്‍ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​ജി. വി​ജി​ത്ത്, എം.​എ. ര​ഘു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ബി. ​സു​ധീ​ബ്, വി. ​സു​ധീ​ഷ്, വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ടി.​പി. സു​ദി​വ്യ​ഭാ​യ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News arrested

Recent News

Corehub Up