x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

210 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: June 5, 2026 05:59 AM IST | Updated: June 5, 2026 05:59 AM IST

മാ​ന​ന്ത​വാ​ടി: 210 പാ​ക്ക​റ്റ് ഹാ​ൻ​സു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. ചോ​യി​മൂ​ല എ​ലി​യ​പു​ര​ത്ത് വി​നോ​ദി​നെ​യാ​ണ്(48) പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​രു​മ​ത്തെ​രു​വി​ലെ സ്വ​കാ​ര്യ ഗോ​ഡൗ​ണി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ക​ണ്ടെ​ത്തി​യ​ത്.

എ​സ്ഐ കെ. ​മു​ർ​ഷി​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജി​ത്ത്, അ​രു​ണ്‍​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up