x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു


Published: June 11, 2026 12:33 AM IST | Updated: June 11, 2026 12:33 AM IST


കൊ​ന്ന​ക്കാ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കൂ​ളി​മ​ട ശാ​രി​കാ നി​വാ​സി​ലെ വി. ​അ​നീ​ഷ് (42) ആ​ണ് മ​രി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. കൂ​ളി​മ​ട​യി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും ശ്യാ​മ​ള കു​മാ​രി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: അ​ർ​ജു​ൻ, ആ​റു​മാ​സം പ്രാ​യ​മാ​യ പെ​ൺ​കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ശാ​രി​ക (വ​ട്ട​ക്ക​യം), പ​രേ​ത​നാ​യ സു​മേ​ഷ്. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.

Tags : Youth injured bike accident dies

Recent News

Corehub Up