x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന ലീ​ഡേ​ഴ്സ് ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി


Published: January 26, 2026 01:00 AM IST | Updated: January 26, 2026 01:00 AM IST

യു​വ​ക​ലാ​സാ​ഹി​തി​യു​ടെ സം​സ്ഥാ​ന ലീ​ഡേ​ഴ്സ് ക്യാ​ന്പ് പി. ​സ​ന്തോ​ഷ്കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു.

പ​ഴ​യ​ങ്ങാ​ടി: വ​ർ​ഗീ​യ​ത​ക്കെ​തി​രെ സാം​സ്കാ​രി​ക പ്ര​തി​ഷേ​ധം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി യു​വ​ക​ലാ​സാ​ഹി​തി​യു​ടെ സം​സ്ഥാ​ന ലീ​ഡേ​ഴ്സ് ക്യാ​മ്പി​ന് മാ​ടാ​യി​പ്പാ​റ​യി​ൽ തു​ട​ക്ക​മാ​യി. പി. ​സ​ന്തോ​ഷ്കു​മാ​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​വി​ത്ര​ൻ കോ​ത്തി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, പ്ര​ഫ. ഹ​മീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, ജി​തേ​ഷ് ക​ണ്ണ​പു​രം, ഒ.​കെ. മു​ര​ളീ​കൃ​ഷ്ണ​ൻ, ഷി​ജി​ത്ത് വാ​യ​നൂ​ർ, ആ​യി​ഷ ബീ​വി, കെ.​പി. അ​നി​ൽ, എ. ​പ്ര​ദീ​പ​ൻ, പി.​വി. ബാ​ബു രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 50 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും.

Tags : Youth Literature nattuvishesham local news

Recent News

Corehub Up