x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​സി​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


Published: June 10, 2026 12:39 AM IST | Updated: June 10, 2026 12:39 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലെ സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള മു​​​ഖാ​​​ന്തി​​​രം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഡി​​​സി​​​എ കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

എ​​​സ്എ​​​സ്എ​​​ൽ​​​സി / ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യു​​​ള്ള ആ​​​ർ​​​ക്കും പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ അ​​​പേ​​​ക്ഷി​​​ക്കാം. ജൂ​​​ൺ 10 മു​​​ത​​​ൽ www.scolekerala.org മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പി​​​ഴ​​​കൂ​​​ടാ​​​തെ ജൂ​​​ലൈ 10 വ​​​രെ​​​യും 60/- രൂ​​​പ പി​​​ഴ​​​യോ​​​ടെ ജൂ​​​ലൈ 24 വ​​​രെ​​​യും ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൺ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​നു ശേ​​​ഷം ര​​​ണ്ട് ദി​​​വ​​​സ​​​ത്തി​​​ന​​​കം നി​​​ർ​​​ദി​​​ഷ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​ത​​​മു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ, സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള, വി​​​ദ്യാ​​​ഭ​​​വ​​​ൻ, പൂ​​​ജ​​​പ്പു​​​ര പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-12 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ്പീ​​​ഡ്/ ര​​​ജി​​​സ്‌​​​റ്റേർഡ് ത​​​പാ​​​ൽ മാ​​​ർ​​​ഗം എ​​​ത്തി​​​ക്ക​​​ണം.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ്‌​​​കോ​​​ൾ-​​​കേ​​​ര​​​ള വെ​​​ബ്‌​​​സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാം. അ​​​ല്ലെ​​​ങ്കി​​​ൽ 0471-2342950, 2342271, 2342369 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടാം.

Tags : Applications invited DCA admission

Recent News

Corehub Up