തിരുവനന്തപുരം: 2025 ജൂൺ വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയെഴുതി വിജയിച്ച വിദ്യാർഥികളുടെ അസൽ സർട്ടിഫിക്കറ്റുകളുടെ വിതരണം തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യായലയത്തിൽ ആരംഭിച്ചു.
വിശദവിവരങ്ങൾക്ക്: 0471-2476257.
Tags : K-TET Certificate Distribution