x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ-​ടെ​റ്റ്: മാ​ർ​ച്ച് 16 വ​രെ അ​പേ​ക്ഷി​ക്കാം


Published: March 6, 2026 11:18 PM IST | Updated: March 6, 2026 11:18 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫെ​​​ബ്രു​​​വ​​​രി 2026 വി​​​ജ്ഞാ​​​പ​​​ന പ്ര​​​കാ​​​ര​​​മു​​​ള്ള കെ-​​​ടെ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് 16വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 26 മു​​​ത​​​ൽ മാ​​​ർ​​​ച്ച് ഏ​​​ഴു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​ൽ തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് https://ktet.kerala.gov.in ലെ CANDIDATE LOGIN ​​​വ​​​ഴി തി​​​രു​​​ത്ത​​​ലു​​​ക​​​ളും ന​​​ട​​​ത്താം.

അ​​​പേ​​​ക്ഷ പ​​​രി​​​പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച എ​​​ല്ലാ​​​വ​​​രും ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​റും ഐ​​​ഡി​​​യും ന​​​ൽ​​​കി CANDIDATE LOGIN ചെ​​​യ്ത് ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ഫോ​​​ട്ടോ​​​യും APPLICATION EDIT ലി​​​ങ്കി​​​ലൂ​​​ടെ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.

നി​​​ർ​​​ദി​​​ഷ്ട മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് കൂ​​​ടാ​​​തെ അ​​​പേ​​​ക്ഷ​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള​​​ള ലാം​​​ഗ്വേ​​​ജ്, ഓ​​​പ്ഷ​​​ണ​​​ൽ സ​​​ബ്ജ​​​ക്ടു​​​ക​​​ൾ, വി​​​ദ്യാ​​​ഭ്യാ​​​സ ജി​​​ല്ല, അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​ര്, ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​ന്‍റെ പേ​​​ര്, ജെ​​​ൻ​​​ഡ​​​ർ, ജ​​​ന​​​ന തീ​​​യ​​​തി, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യും തി​​​രു​​​ത്താം.

Tags : KTET Applications

Recent News

Corehub Up