തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാർക്ക് ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള അപേക്ഷാർഥികൾക്ക് ജൂൺ 27, 28 തീയതികളിൽ പരീക്ഷ നടത്തും.
Tags : Ktet