x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസിൽ 30 ഇന്ത്യൻ കുടിയേറ്റക്കാർ അറസ്റ്റിൽ


Published: June 2, 2026 11:00 PM IST | Updated: June 2, 2026 11:00 PM IST

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ലോ​​​റി ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന 30 അ​​​ന​​​ധി​​​കൃ​​​ത ഇ​​​ന്ത്യ​​​ൻ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഇ​​​വ​​​രെ വൈ​​​കാ​​​തെ നാ​​​ടു​​​ക​​​ടത്തു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ മാ​​​സം മ​​​ധ്യ​​​ത്തി​​​ൽ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ക​​​ണ്ടെ​​​ത്താ​​​ൻ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​വ​​​ർ അ​​​ട​​​ക്കം 56 പേ​​​രാ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്. മെ​​​ക്സി​​​ക്കോ, എ​​​ൽ സാ​​​ൽ​​​വ​​​ദോ​​​ർ, റ​​​ഷ്യ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഇ​​​ന്ത്യ​​​ൻ ഡ്രൈ​​​വ​​​ർ​​​മാ​​​രി​​​ൽ ചി​​​ല​​​ർ​​​ക്ക് ക​​​ലി​​​ഫോ​​​ർ​​​ണി​​​യ പോ​​​ലു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഡ്രൈ​​​വിം​​​ഗ് ലൈ​​​സ​​​ൻ​​​സു​​​ണ്ട്.

മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ കാ​​​ല​​​ത്ത് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ജോ​​​ലി​​​യെ​​​ടു​​​ക്കാ​​​ൻ ചി​​​ല​​​ർ​​​ക്ക് അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഇ​​​പ്പോ​​​ൾ ഇ​​​തി​​​ന് നി​​​യ​​​മ​​​സാ​​​ധു​​​ത​​​യി​​​ല്ല.

Tags : Indian immigrants arrested US

Recent News

Corehub Up