ട്രിപ്പോളി: .ലിബിയൻ തീരത്ത് അഭയാർഥിബോട്ടുകൾ മുങ്ങി നാല് ബംഗ്ലാദേശി പൗരന്മാർ മരിച്ചു ലിബിയയിലെ അൽ ഖുംസ് തുറമുഖത്തുനിന്ന് ഇറ്റലിയിലേക്കു പുറപ്പെട്ട രണ്ടു ബോട്ടുകളാണ് അപകടത്തിൽപ്പെട്ടത്.
Tags : boat capsized