x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെൻ സി പ്രക്ഷോഭം: അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു


Published: March 9, 2026 05:12 AM IST | Updated: March 9, 2026 05:12 AM IST

കാ​​ഠ്മ​​ണ്ഡു: നേ​​പ്പാ​​ളി​​ൽ ജെ​​ൻ സി ​​പ്ര​​ക്ഷോ​​ഭ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​യ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ക്ര​​മ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ ഉ​​ന്ന​​ത​​ത​​ല ക​​മ്മീ​​ഷ​​ൻ ഇ​​ട​​ക്കാ​​ല പ്ര​​ധാ​​ന​​മ​​ന്ത്രി സു​​ശീ​​ല ക​​ർ​​ക്കി​​ക്കു റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ച്ചു.

2025 സെ​​പ്റ്റം​​ബ​​ർ എ​​ട്ട്, ഒ​​ന്പ​​ത് തീ​​യ​​തി​​ക​​ളി​​ലു​​ണ്ടാ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ൽ 76 പേ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ​​ദ്യ​​ദി​​നം 22 യു​​വാ​​ക്ക​​ളും ര​​ണ്ടാം ദി​​നം 54 പേ​​രു​​മാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. സു​​പ്രീം​​കോ​​ട​​തി മു​​ൻ ജ​​സ്റ്റീ​​സ് ഗൗ​​രി ബ​​ഹാ​​ദൂ​​ർ ക​​ർ​​ക്കി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​യ​​ത്.

Tags : Gen C agitation Commission of Inquiry

Recent News

Corehub Up