x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ ആക്രമണം; മൂന്ന് പലസ്തീൻ വനിതകള്‍ കൊല്ലപ്പെട്ടു


Published: March 20, 2026 02:34 AM IST | Updated: March 20, 2026 02:34 AM IST

ജ​റൂ​സ​ലെം: വെ​സ്റ്റ് ബാ​ങ്കി​ലെ ബ്യൂ​ട്ടി സ​ലൂ​ണി​ല്‍ ഇ​റാ​ന്‍റെ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പ​ല​സ്തീ​ന്‍ വ​നി​ത​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. എ​ട്ടു പേ​ര്‍ക്കു പ​രി​ക്കേ​റ്റു.

ഹെ​ബ്രോ​ണി​നു സ​മീ​പം ബെ​യ്ത് അ​വ്വ പ​ട്ട​ണ​ത്തി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഇ​റാ​ന്‍ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് പ​ല​സ്തീ​നി​ക​ള്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ല്‍ താ​യ് ല​ന്‍ഡ് സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു.

Tags : Iran attack Palestinian women killed

Recent News

Corehub Up