x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 02:20 PM IST | Updated: July 25, 2026 02:20 PM IST

ആ​ൻ​മേ​രി ജോ​യി

കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യി​ലെ മാ​ർ​ട്ടി​നി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി മ​രി​ച്ചു. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി ആ​ൻ​മേ​രി ജോ​യി (30) ആ​ണ് മ​രി​ച്ച​ത്. അ​ങ്ക​മാ​ലി ച​മ്പാ​നൂ​ർ കാ​ച്ച​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ശ​ര​ത് ജോ​സ്, മ​ക​ൾ: ഹോ​ളി ആ​ൻ ശ​ര​ത്.

ടോ​ക്കി​ൻ ഹൈ​വേ - മി​ൽ​സ് റോ​ഡ് വെ​സ്റ്റ് ജം​ഗ​ഷ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ൻ​മേ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള റോ​യ​ൽ പെ​ർ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന യു​വാ​വും ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Deepika Die Accident

Recent News

Corehub Up