x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​​​​രംഭ​​​​ക​​​​ത്വ വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി മു​​​​ഖേ​​​​ന 2500 സം​​​​രംഭ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും


Published: January 28, 2026 03:20 AM IST | Updated: January 28, 2026 03:20 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​രം​​​​ഭ​​​​ക​​​​ത്വ വി​​​​ക​​​​സ​​​​ന പ​​​​രി​​​​പാ​​​​ടി മു​​​​ഖേ​​​​ന അ​​​​ടു​​​​ത്ത അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ 2500 സം​​​​രംഭ​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

പ​​​​ദ്ധ​​​​തി ചെ​​​​ല​​​​വി​​​​ന്‍റെ തൊ​​​​ണ്ണൂ​​​​റ് ശ​​​​ത​​​​മാ​​​​നം വാ​​​​യ്പ​​​​യാ​​​​യി അ​​​​നു​​​​വ​​​​ദി​​​​ക്കും. അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​മാ​​​​ണു തി​​​​രി​​​​ച്ച​​​​ട​​​​വു കാ​​​​ലാ​​​​വ​​​​ധി.

സം​​​​രം​​​​ഭ​​​​ക​​​​രെ കൂ​​​​ടാ​​​​തെ ഓ​​​​രോ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നു ശ​​​​രാ​​​​ശ​​​​രി അ​​​​ഞ്ചു പേ​​​​ർ​​​​ക്കു പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യും 10 പേ​​​​ർ​​​​ക്കു പ​​​​രോ​​​​ക്ഷ​​​​മാ​​​​യും തൊ​​​​ഴി​​​​ൽ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Entrepreneurship Development Program startups Pinarayi vijayan

Recent News

Corehub Up