x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നാ​പു​ര​ത്ത് ക​ഞ്ചാ​വു​മാ​യി 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: September 15, 2026 09:21 AM IST | Updated: September 15, 2026 09:21 AM IST

അറസ്റ്റിലായ പ്രതി

കൊ​ല്ലം: പ​ത്ത​നാ​പു​ര​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.210 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി 42 വ​യ​സു​കാ​ര​ൻ പി​ടി​യി​ൽ. പു​ന​ലൂ​ർ തൊ​ളി​ക്കോ​ട് ത​ല​യം​കു​ളം സ​ന്ധ്യാ​ഭ​വ​ന​ത്തി​ൽ അ​യ്യ​പ്പ​നാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ത്ത​നാ​പു​രം പൊ​ലി​സും കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും പ​ത്ത​നാ​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ദി​ലീ​പ് ഖാ​ൻ, എ​എ​സ്ഐ ആ​ശ​ദേ​വി, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ രാ​ജേ​ഷ്, അ​ഭി സ​ലാം എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ൽ ല​ഹ​രി മാ​ഫി​യ​യ്ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി തു​ട​രു​മെ​ന്ന് കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​നി മേ​ധാ​വി ഷാ​ജി സു​ഗു​ണ​ൻ ഐ​പി​എ​സ് അ​റി​യി​ച്ചു.

Tags : Ganja arrest pathanapuram police dansaf

Recent News

Corehub Up