x
ad
Tue, 15 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ ​ലീ​ഗ്: ഇ​ന്‍റ​ർ​മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: September 15, 2026 10:04 AM IST | Updated: September 15, 2026 10:04 AM IST

ഉ​ഡി​നീ​സി​നെ തോൽപ്പിച്ച ഇന്‍റർമിലാൻ താരങ്ങളുടെ ആഹ്ലാദം

മി​ലാ​ൻ‌: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ഇ​ന്‍റ​ർ​മി​ലാ​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഉ​ഡി​നീ​സി​നെ മൂ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

കാ​ർ​ലോ​സ് അ​ഗ​സ്റ്റോ​യും നി​ക്കോ​ളോ ബ​രെ​ല്ലെ​യും മാ​ർ​ക​സ് തു​റാ​മും പി​യോ എ​സ്പോ​സി​റ്റോ​യും അ​ൻ​ജെ-​യോ​വ​ൻ ബോ​ണി​യു​മാ​ണ് ഇ​ന്‍റ‌​ർ​മി​ലാ​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ജെ​യിം​സ് അ​ബാം​ക്വാ​ഹ് യ​ർ​ഗ​ൻ എ​ക്കെ​ലെ​ൻ​കാം​പ് ഇ​ഡ്രി​സ ഗു​യേ എ​ന്നി​വ​രാ​ണ് ഉ​ഡി​നീ​സാ​യി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​ന്‍റ​ർ​മി​ലാ​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഇ​ന്‍റ​ർ​മി​ലാ​ൻ.

Tags : Serie A Football League Inter Milan Udinese Calcio

Recent News

Corehub Up