x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് വി​വ​ര​വും അ​നു​ഭ​വ​വു​മു​ള്ള ആ​ളെ നി​യ​മി​ക്ക​ണം: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ

ഓൺലൈൻ ഡെസ്ക്
Published: August 18, 2026 10:45 PM IST | Updated: August 18, 2026 10:45 PM IST

അടൂർ ഗോപാലകൃഷ്ണൻ

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് ച​ല​ച്ചി​ത്ര മേ​ഖ​ല​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​വും അ​നു​ഭ​വ​പ​രി​ച​യ​വു​മു​ള്ള ഒ​രാ​ളെ നി​യ​മി​ക്ക​ണ​മെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ ഇ​തി​നാ​യി ഒ​രു പേ​ര് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ അ​ത് ര​ഹ​സ്യ​മാ​ണെ​ന്നും പേ​ര് പു​റ​ത്തു​പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സാം​സ്കാ​രി​ക മ​ന്ത്രി പ​ങ്കെ​ടു​ത്ത ഫി​ലിം സൊ​സൈ​റ്റി അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ടൂ​ർ. ഐ​എ​ഫ്എ​ഫ്കെ​യു​ടെ വെ​ബ്‌​സൈ​റ്റ് ക​ണ്ടാ​ൽ സ​ങ്ക​ടം തോ​ന്നും. സി​നി​മ​യോ​ട് താ​ത്പ​ര്യ​മി​ല്ലാ​ത്ത​വ​ർ നേ​തൃ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up