x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ വി​മ​ത കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്

വെബ് ഡെസ്‌ക്
Published: August 18, 2026 07:51 PM IST | Updated: August 18, 2026 07:51 PM IST

പാലാ നഗരസഭാ കാര്യാലയം

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ വി​മ​ത കൗ​ൺ​സി​ല​ർ​മാ​ർ​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ്. ജി​ല്ല​യി​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കൗ​ൺ​സി​ല​ർ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണം എ​ന്നാ​ണ് ആ​വ​ശ്യം. എ​ൽ​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ച് വോ​ട്ട് ചെ​യ്ത​തി​ൽ നാ​ലു കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.

Tags : Congress Files Complaint Against Rebel Councillors Pala Municipality

Recent News

Corehub Up