x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഡ്വ. ജോ​ര്‍​ജ് ജെ. ​ ഇ​ട്ട​ന്‍​കു​ള​ങ്ങ​ര​യ്ക്ക് അ​വാ​ര്‍​ഡ്

വെബ്ഡെസ്ക്
Published: August 20, 2026 03:58 AM IST | Updated: August 20, 2026 03:58 AM IST

അ​​​​ഡ്വ. ജോ​​​​ര്‍​ജ് ജെ. ​​​​ഇ​​​​ട്ട​​​​ന്‍​കു​​​​ള​​​​ങ്ങ​​​​ര

കൊ​​​​ച്ചി: ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​ഡ്വ​​​​ക്ക​​​​റ്റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ ജൂ​​​​റി​​​​സ് സ്‌​​​​കോ​​​​ള​​​​ര്‍ പു​​​​ര​​​​സ്‌​​​​കാ​​​​രം അ​​​​ഡ്വ. ജോ​​​​ര്‍​ജ് ജെ. ​​​​ഇ​​​​ട്ട​​​​ന്‍​കു​​​​ള​​​​ങ്ങ​​​​ര​​​​യ്ക്ക് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മ​​​​ന്‍ സെ​​​​ന്‍ സ​​​​മ്മാ​​​​നി​​​​ച്ചു.

അ​​​​ക്കാ​​​​ദ​​​​മി​​​​ക്, പ്ര​​​​ഫ​​​​ഷ​​​​ണ​​​​ല്‍ മി​​​​ക​​​​വി​​​​നാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​രം. അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. പി​​​​യൂ​​​​സ് എ. ​​​​കൊ​​​​റ്റം അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു.

വി​​​​വി​​​​ധ കോ​​​​ട​​​​തി​​​​ക​​​​ളി​​​​ല്‍ പ്രാ​​​​ക്ടീ​​​​സ് ചെ​​​​യ്യു​​​​ന്ന അ​​​​ഡ്വ. ജോ​​​​ര്‍​ജ് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ കു​​​​റു​​​​മു​​​​ള്ളൂ​​​​ര്‍ സ്വ​​​​ദേ​​​​ശി​​​​യാ​​​​ണ്.

Tags : AdvGeorgeJIttankulangara Award Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up