x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ല: ഹ​​​​ര്‍​ജി വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി

വെബ്ഡെസ്ക്
Published: November 19, 2026 05:37 AM IST | Updated: November 19, 2026 05:37 AM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: കാ​​​​ല​​​​ടി സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​നി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ന​​​​ല്‍​കി​​​​യ ഭേ​​​​ദ​​​​ഗ​​​​തി ഹ​​​​ര്‍​ജി ഹൈ​​​​ക്കോ​​​​ട​​​​തി വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി.

സ​​​​സ്‌​​​​പെ​​​​ന്‍​ഡ് ചെ​​​​യ്ത ന​​​​ട​​​​പ​​​​ടി റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മ​​​​ട​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു നേ​​​​ര​​​​ത്തേ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി മാ​​​​പ്പ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ല്‍ സ​​​​സ്‌​​​​പെ​​​​ന്‍​ഷ​​​​ന്‍ പി​​​​ന്‍​വ​​​​ലി​​​​ക്കാ​​​​മെ​​​​ന്ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല തീ​​​​രു​​​​മാ​​​​നം​​​കൂ​​​​ടി ചോ​​​​ദ്യം ചെ​​​​യ്തു സ​​​​മ​​​​ര്‍​പ്പി​​​​ച്ച പു​​​​തു​​​​ക്കി​​​​യ ഹ​​​​ര്‍​ജി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​വി. കു​​​​ഞ്ഞി​​​​കൃ​​​​ഷ്ണ​​​​ന്‍ വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി​​​​യ​​​​ത്. തി​​​​ങ്ക​​​​ളാ​​​​ഴ്ച വി​​​​ധി പ​​​​റ​​​​ഞ്ഞേ​​​​ക്കും.

Tags : Kalady University Deepika DeepikaNewspaper BreakingNews Petition adjourned for verdict

Recent News

Corehub Up