കണ്ണൂർ: ഗേറ്റ് അഖിലേന്ത്യാതല പരീക്ഷയിൽ ഒന്നാം റാങ്ക് കണ്ണൂരിൽ. കണ്ണൂർ സ്വദേശിയും ഐടി എൻജിനിയറുമായ അമൽ മോഹനനാണ് 1000ൽ 993 മാർക്കുമായി ദേശീയതലത്തിൽ ഒന്നാം റാങ്ക് നേടിയത്.
കണ്ണൂർ നിയുക്ത എംഎൽഎ ടി.ഒ. മോഹനന്റെയും മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക വി.ആർ. പ്രീതയുടെയും മകനാണ് അമൽ മോഹൻ. അനഘ മോഹൻ സഹോദരിയാണ്.
Tags : Amal Mohan GATE Sociology first rank