കൊച്ചി: ഭൂട്ടാന് വാഹനക്കടത്ത് കേസിലെ മുഖ്യസൂത്രധാരന്‍ ബിശ്വദീപ് ദാസിന്റെ അനുയായിയെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.
ജയ്പുര്‍ സ്വദേശിയായ യഷാണു പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
Tags : Bhutan vehicle smuggling more arrested